നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.
evisionnews15:35:000
കൊച്ചി:(www.evisionnews.co)നെടുമ്പാശേരിയിൽ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 294 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. സോക്സിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.
Post a Comment
0 Comments