Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സോക്കര്‍ ലീഗ് ഫുട്‌ബോള്‍ മത്സരം നടത്തി


മുളിയാര്‍ (www.evisionnews.co): ബോവിക്കാനം ശാഖാ എം.എസ്.എഫ് സോക്കര്‍ ലീഗ് ഫുട്‌ബോള്‍ മല്‍സരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി, ഷരീഫ് മല്ലത്ത്, ഹമീദ് ഇസ്സത്ത്, കബീര്‍ മുസ്ലിയാര്‍ നഗര്‍, അസ്‌കര്‍ ബോവിക്കാനം, കെ.ബി ബാസിത് സംബന്ധിച്ചു. വിജയികള്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി ട്രോഫി വിതരണം ചെയ്തു. സിദ്ധീഖ് ബോവിക്കാനം, ഷഫീഖ് മൈക്കുഴി, ഖാദര്‍ ആലൂര്‍, ബി.എം ഹാരിസ്, അഷ്‌റഫ് ബോവിക്കാനം, നിസാര്‍ ബസ് സ്റ്റാന്റ്, ശംസീര്‍ ബാലനടുക്കം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad