കാസര്‍കോട് (www.evisionnews.co): ഏപ്രീല്‍ 27ന് നടക്കുന്ന മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന്റെ ലോഗോ മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, സെക്രട്ടറി പി.എം മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലം, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര, വര്‍കിംഗ് സെക്രട്ടറി ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഷരീഫ് ജാല്‍സൂര്‍, റഷീദ് ഗസാലി സംബന്ധിച്ചു.
Post a Comment
0 Comments