തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം.
സിപിഐക്ക് ജില്ലയില്‍ വലിയതോതില്‍ അണികളില്ലെന്നും, മാധ്യമങ്ങളുടെ സഹായത്തോടെ വിവാദമുണ്ടാക്കി സിപിഐ ഊര്‍ജ്ജം കണ്ടെത്തുകയാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. നേമത്തെ തോല്‍വി കേരളത്തിന്റെ മുഖത്ത് പുരണ്ട കരിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post a Comment
0 Comments