Type Here to Get Search Results !

Bottom Ad

ചെര്‍ക്കള സ്വദേശിനി സൈനബ നിര്യാതയായി


ചെര്‍ക്കള (www.evisionnews.co): കോളിക്കട്ട ബനത്തില്‍ ഹൗസില്‍ പരേതനായ ബനത്തില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (60) നിര്യാതയായി. പരേതരായ കുഞ്ഞാലി- ആയിഷ ദമ്പതികളുടെ മകളാണ്. മക്കള്‍: ചെര്‍ക്കള വെസ്റ്റ് വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് അംതു, നസിയ, നാസിര്‍, സമീര്‍. മരുമക്കള്‍: ഹസൈനാര്‍, ജുമൈല, മെഹ്‌റുന്നിസ. മയ്യിത്ത് വ്യാഴാഴ്ച 11.30 മണിയോടെ ചെര്‍ക്കള വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad