Type Here to Get Search Results !

Bottom Ad

കത്തിക്കുത്ത്: മൂന്ന് പേര്‍ക്കെതിരെ കേസ്


ബദിയടുക്ക: നീര്‍ച്ചാലില്‍ കഴിഞ്ഞ ദിവസമുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികളില്‍ മൂന്ന് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. നീര്‍ച്ചാല്‍ പുതുക്കോളിയിലെ സതീശ(43)യുടെ പരാതിയില്‍ മാന്യയിലെ മഞ്ജുനാഥക്കെതിരെയും മഞ്ജുനാഥയുടെ പരാതിയില്‍ പുതുക്കോളിയിലെ സതീശ, കൊല്ലങ്കാനയിലെ ഗണേശ എന്നിവര്‍ക്കെതിരെയുമാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad