അതേസമയം, മധുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയ ആംബുലന്‍സ് ബന്ധുക്കളും വിവിധ ആദിവാസിസംഘടനകളും തടഞ്ഞു. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആംബുലന്‍സ് തടഞ്ഞത്. പ്രതികളെ മുഴുവന്‍ പിടിക്കാതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുതരില്ലെന്ന് പറഞ്ഞായിരുന്നു സംഘടനകളുടെ പ്രതിഷേധം. തുടര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കിയത്.
ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം;ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലന്‍
15:38:00
0
Post a Comment
0 Comments