കണ്ണൂര്‍: (www.evisionnews.co)സ്‌കൂള്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് തളാപ്പ് ഗവ.മിക്‌സഡ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ വൈഷ, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അലവില്‍ പുതിയാപറമ്പ് കള്ളുഷാപ്പിന് മുന്‍പിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പയ്യാമ്പലം ഉര്‍സുലിന്‍ സ്‌കൂളിന്റെ ബസും തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിലെ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബസിലും നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ആര്‍ക്കും ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
സ്‌കൂള്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
18:46:00
0
കണ്ണൂര്‍: (www.evisionnews.co)സ്‌കൂള്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് തളാപ്പ് ഗവ.മിക്‌സഡ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ വൈഷ, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അലവില്‍ പുതിയാപറമ്പ് കള്ളുഷാപ്പിന് മുന്‍പിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പയ്യാമ്പലം ഉര്‍സുലിന്‍ സ്‌കൂളിന്റെ ബസും തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിലെ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബസിലും നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ആര്‍ക്കും ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Post a Comment
0 Comments