കോട്ടയം : (www.evisionnews.co)അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മുണ്ടക്കയം പാക്കാനം പന്നകത്തിങ്കല്‍ ജോണ്‍സണ്‍( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരില്‍ സുബിന്‍ (26) എന്നിവരാണ് മരിച്ചത്.സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
19:25:00
0
കോട്ടയം : (www.evisionnews.co)അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മുണ്ടക്കയം പാക്കാനം പന്നകത്തിങ്കല്‍ ജോണ്‍സണ്‍( 28), ഇയാളുടെ ബന്ധു കോത്തല എണ്ണശേരില്‍ സുബിന്‍ (26) എന്നിവരാണ് മരിച്ചത്.
Post a Comment
0 Comments