തിരുവനന്തപുരം : ക്ലാസില്‍ ബഹളം വച്ച വിദ്യാര്‍ഥികളെ അധ്യാപകൻ പിവിസി പൈപ്പും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി.ഇതേ തുടര്‍ന്ന് ചാല ഗവ.ഹൈസ്കൂളിലെ അധ്യാപകന്‍ ബി.വിജയകുമാറിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.അധ്യാപകന് ഇഷ്ടികയും പിവിസി പൈപ്പും ആയുധമായി;വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം
15:36:00
0
തിരുവനന്തപുരം : ക്ലാസില്‍ ബഹളം വച്ച വിദ്യാര്‍ഥികളെ അധ്യാപകൻ പിവിസി പൈപ്പും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി.ഇതേ തുടര്‍ന്ന് ചാല ഗവ.ഹൈസ്കൂളിലെ അധ്യാപകന്‍ ബി.വിജയകുമാറിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags
Post a Comment
0 Comments