Type Here to Get Search Results !

Bottom Ad

ശുചിമുറി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചുതിരുവനന്തപുരം:(www.evisionnews.co)ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.തലവടി ചൂട്ടുമാലില്‍ എല്‍പിജിഎസ് സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണാണ് വിദ്യാര്‍ഥിയായ സെബാസ്റ്റ്യന് ദാരുണ അന്ത്യം സംഭവിച്ചത്. മുണ്ട് ചിറയില്‍ ബന്‍സന്റേയും ആന്‍സമ്മയുടേയും മകനാണ് സെബാസ്റ്റ്യന്‍

Post a Comment

0 Comments

Top Post Ad

Below Post Ad