Type Here to Get Search Results !

Bottom Ad

സിപിഐ എം ജില്ലാ സമ്മേളനം; ബെദിരയിലും ചൗക്കിയിലും സെമിനാര്‍ നാളെ

Image result for cpmകാസര്‍കോട്:  (www.evisionnews.co)സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  ചൊവ്വാഴ്ച വൈകിട്ട് നാലിന് ബെദിരയിലും ചൗക്കിയിലും കാസര്‍കോട് കടപ്പുറത്തും സെമിനാര്‍ നടക്കും.  ബെദിരയില്‍ 'മതവും കമ്യൂണിസവും' സെമിനാറില്‍ സഹീദ് റൂമിയും  ചൗക്കിയില്‍ 'വര്‍ഗീയ ഫാസിസത്തിനെതിരെ' സെമിനാറില്‍  മനോജ് പട്ടാന്നൂരും കാസര്‍കോട് കടപ്പുറത്ത് 'ജനാധിപത്യവും ബഹുസ്വരതയും നേരിടുന്ന വെല്ലുവിളികള്‍' സെമിനാറില്‍  കവി സി എം വിനയചന്ദ്രനും  പ്രഭാഷണം നടത്തും. 

Post a Comment

0 Comments

Top Post Ad

Below Post Ad