Type Here to Get Search Results !

Bottom Ad

കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ് : (www.evisionnews.co)കൂത്തുപറമ്പ്  ചിറ്റാരിപ്പറമ്പിൽ  എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്.വൈകുന്നേരം നാലരയോടെയാണ് വെട്ടേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഒരാഴ്ച മുമ്പ്  കണ്ണവത്ത് വച്ച്‌ അയൂബിന് നേരെ വധശ്രമം ഉണ്ടായിരുന്നു.ഗുരുതരമായി പരിക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad