Type Here to Get Search Results !

Bottom Ad

എം പി വീരേന്ദ്രകുമാര്‍ കാണിച്ചത് മര്യാദകേട്; രമേശ് ചെന്നിത്തല


തിരുവനന്തപുരം ; (www.evisionnews.co)എം പി വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മുന്നണി വിട്ടു പോകുമ്ബോള്‍ അത് ഫോണ്‍ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. കോണ്‍ഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന സീറ്റുകള്‍ നല്‍കിയാണ് ജെഡിയുവിനെ ജയിപ്പിച്ചത്. ജെഡിയു വന്നത് കൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad