Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ഉണര്‍വ് ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് നാല്‍ത്തടുക്ക ശാഖയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടിയായ ഉണര്‍വ് -18 ലോഗോ പ്രകാശനം മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് നിര്‍വഹിച്ചു. ഉണര്‍വ് പരിപാടിയുടെ ഭാഗമായി ഭാഗമായി സ്റ്റുഡന്റ് മീറ്റ്, സ്‌പോര്‍ട്‌സ് കാര്‍ണിവല്‍, ആട്‌സ് ഫെസ്റ്റ്, ചാരിറ്റി ജനറേഷന്‍ മീറ്റ്, മെഡിക്കല്‍ ക്യാബ് തുടങ്ങിയ പരിപാടികളൊടെ അറങ്ങേറും.

Post a Comment

0 Comments

Top Post Ad

Below Post Ad