ന്യൂഡല്‍ഹി: (www.evisionnews.co)വിസ്മയം ഒരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍. പ്രപഞ്ച കൗതുകങ്ങള്‍ക്ക് സാക്ഷിയാകാനുള്ള അപൂര്‍വ അവസരം ലോകത്തെ ശാസ്ത്രകുതുകികള്‍ പാഴാക്കിയില്ല. ഇന്ത്യയില്‍ പലയിടങ്ങിലും സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി. ഡല്‍ഹിയിലും പൂനെയിലും വ്യക്തതയോടെ ചാന്ദ്രവിസ്മയം കാണാനായി. മേഘാവൃതമായ ആകാശം മൂലം കേരളത്തില്‍ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ കൃത്യമായി കാണാന്‍ സാധിച്ചില്ല. രാജസ്ഥാനിലും ഭോപ്പാലിലും ഭാഗികമായി വിസ്മയക്കാഴ്ച ദ-ശ്യമായി.
Post a Comment
0 Comments