പള്ളിക്കര:(www.evisionnews.co)ജനുവരി 29മുതൽ ഫെബ്രുവരി 13 വരെ ബേക്കൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ മവ്വൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മവ്വൽ കപ്പ് 2018 ഫുട്ബോൾ ടൂർണ്ണമെന്റിന്റെ വിജയത്തിനായി മുഹമ്മദൻസ് ജി സി സി സ്വരൂപിക്കുന്ന ഫണ്ടിന്റെ ഉദ് ഘാടനം വർക്കിങ് കമ്മിറ്റി മെമ്പർ ഹൈദർ അലി ജി സി സി കമ്മിറ്റി വൈസ്ഃ പ്രസിഡന്‍റ് റിയാസ് സ്രാങ്കിന് നൽകി നിർവഹിച്ചു.
Post a Comment
0 Comments