കാസർകോട്:(www.evisionnews,co) മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ കാസർകോട് ജില്ലാ കമ്മിറ്റിയുടെ 2018ലെ കലണ്ടർ ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി .വി . രമേശൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ദാമോദരൻ, ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി ഷാലു മാത്യു, മമ്മൂട്ടി ഫാൻസ് ജില്ല കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കലണ്ടർ പ്രകാശനം ചെയ്തു
15:02:00
0

Post a Comment
0 Comments