Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ പെയിന്റ് ലോറി മറിഞ്ഞ് തീപിടിച്ചു;തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.


കണ്ണൂര്‍: (www.evisionnews.co)എടക്കാട് പെയിന്റ് ലോഡുമായി വന്ന ലോറി മറിഞ്ഞു തീപിടിച്ചു. വൈകുന്നേരമാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad