Type Here to Get Search Results !

Bottom Ad

വിവാഹ ധന സഹായം കൈമാറി


ഉദുമ: (www.evisionnews.co)മൈലാട്ടിയിലെ നിർദ്ദനരായ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് വേണ്ടി അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി സ്വരൂപിച്ച ധന സഹായം പഞ്ചായത്ത് കെ.എം.സി.സി പ്രസിണ്ടന്റ് ആബിദ് നാലാം വാതുൽക്കൽ ഉദുമ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഹമീദ് മാങ്ങാട്, മണ്ഡലം യൂത്ത് ലീഗ് പ്രസിണ്ടന്റ് ഹാരീസ് തൊട്ടി, ജനറൽ സെക്രട്ടറി റഊഫ് ബായിക്കര ,പഞ്ചായത്ത് കെ.എം.സി.സി ജോയിന്റ്   സെക്രട്ടറി നസീർ മുക്കുന്നോത്ത്, ആ സിഫ് ഈച്ചിലിങ്കാൽ തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad