Type Here to Get Search Results !

Bottom Ad

റിമാന്റ് പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു


കോട്ടയം:(www.evisionnews.co)റിമാന്റ് പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.കുത്തുകേസില്‍ റിമാന്റിലായ എരുമേലി കരിങ്കല്ലുമൂഴി സ്വദേശി അരവിന്ദാണ്   പോലീസിനെ പറ്റിച്ച് ഓടി രക്ഷപ്പെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രതിയെ കൊണ്ടുവന്നപ്പോഴാണ് പോലീസിനെ വെട്ടിച്ച് പ്രതി അരവിന്ദ് ഓടി രക്ഷപ്പെട്ടത്. പുതുവത്സര ആഘോഷത്തിനിടെ രണ്ട് പേരെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് അരവിന്ദ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad