കാസര്‍കോട് (www.evisionnews.co): ഇവി ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് വിഭാഗമായ ഇ-ബിസ്സ് ഏര്‍പ്പെടുത്തുന്ന ഈ വര്‍ഷത്തെ ഇ ബിസ്സ് സ്റ്റാര്‍ ബുക്ക് അവാര്‍ഡിന് നോമിനേഷന്‍ ആരംഭിച്ചു. മികച്ച ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്നതിനായി 44വ്യത്യസ്ത ഇനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നഗരം, ജില്ല, മലബാര്‍ എന്നീ മൂന്നു മേഖലകളിലെ അവാര്‍ഡ് ജേതാക്കളെ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കും. മാര്‍ച്ച് മാസത്തില്‍ ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നടക്കുന്ന സ്റ്റാര്‍ ബുക്ക് ബിസിനസ്സ് സമ്മിറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9744699211, +91 9048220979.
ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം: https://form.jotform.me/80082784121452
Post a Comment
0 Comments