കാസര്‍കോട്: (www.evisionnews.co) ആവേശം ചുവപ്പണിഞ്ഞ ഇന്ദിരാ നഗറും പരിസരവും നാളെ ഇന്‍ക്വിലാബ് വിളികളാല്‍ മുഖരിതമാകും.വൈകീട്ട് മൂന്ന് മണിക്ക് നായന്മാർമൂലയിൽ നിന്നും ചുവപ്പ് വളണ്ടിയർമാരുടെ മാർച്ചും ബഹുജന റാലിയും ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ഇന്ദിരാ നഗറിലെ സഖാവ് രാമണ്ണറൈ നഗറിൽ നടക്കുന്ന പൊതു സമ്മേളനത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിവാദ്യം ചെയ്യും.ചടങ്ങിൽ സി പി എം ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാള്‍ പരിസരത്താണ് മൂന്ന് ദിവസത്തെ സി പി എം ജില്ലാ സമ്മേളനം നടന്നു വരുന്നത്.
ആവേശം ചുവപ്പണിഞ്ഞു; സിപിഎം ജില്ലാ സമ്മേളനം റെഡ് വളണ്ടിയർ മാർച്ചോടെ നാളെ സമാപിക്കും
19:20:00
0
കാസര്‍കോട്: (www.evisionnews.co) ആവേശം ചുവപ്പണിഞ്ഞ ഇന്ദിരാ നഗറും പരിസരവും നാളെ ഇന്‍ക്വിലാബ് വിളികളാല്‍ മുഖരിതമാകും.വൈകീട്ട് മൂന്ന് മണിക്ക് നായന്മാർമൂലയിൽ നിന്നും ചുവപ്പ് വളണ്ടിയർമാരുടെ മാർച്ചും ബഹുജന റാലിയും ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ഇന്ദിരാ നഗറിലെ സഖാവ് രാമണ്ണറൈ നഗറിൽ നടക്കുന്ന പൊതു സമ്മേളനത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിവാദ്യം ചെയ്യും.ചടങ്ങിൽ സി പി എം ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാള്‍ പരിസരത്താണ് മൂന്ന് ദിവസത്തെ സി പി എം ജില്ലാ സമ്മേളനം നടന്നു വരുന്നത്.

Post a Comment
0 Comments