അമ്പലപ്പുഴ (www.evisionnews.co): സിവില്‍ സപ്ലൈസിന് കീഴിലുള്ള മാവേലി സ്റ്റോറുകളിലും ലാഭം മാര്‍ക്കറ്റുകളിലും നല്‍കുന്ന ഇംഗ്ലീഷിലുള്ള ബില്‍ മലയാളത്തിലേക്ക് മാറ്റുന്നു. സാമൂഹിക പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീര്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബില്‍ മലയാളത്തിലേക്ക് മാറ്റുന്നതിനായി യൂണിക്കോഡ് അധിഷ്ടിതമായ ഔട്ട്‌ലെറ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്‌വയറിന്റെ ഏറ്റവും പുതിയ രൂപം സപ്ലൈകോ വികസിപ്പിച്ച് വരികയാണെന്ന് നസീറിന് നല്‍കിയ മറുപടിയില്‍ അണ്ടര്‍ സെക്രട്ടറി കെ.സി അനുരാധ വ്യക്തമാക്കി.
മാവേലി സ്റ്റോറിലെ ബില്‍ മലയാളത്തിലാക്കുന്നു
10:16:00
0

Post a Comment
0 Comments