കോഴിക്കോട്: പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിയുടെ പ്രദര്‍ശനം മുടങ്ങിയതോടെ തിയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍പി മാളിലെ പി.വി.ആര്‍ മൂവിസില്‍ ആണ് സംഭവം നടക്കുന്നത്.
ഇന്റര്‍വെല്ലിന് ശേഷമാണ് ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധത്തിലെ തകരാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണം. സംഭവം ബഹളത്തില്‍ കലാശിച്ചതോടെ പോലീസ് എത്തി ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചു നല്‍കി.
Post a Comment
0 Comments