
വളപട്ടണം: (www.evisionnews.co)കാറിടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണപുരം സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച കണ്ണപുരത്ത് റോഡില്‍ കൂട്ടുകാരുമൊത്ത് സംസാരിച്ചു നില്‌ക്കെ കാറിടിക്കുകയായിരുന്നു. വളപട്ടണം പാലത്തിനു സമീപം പള്ളിക്കലകത്ത് അബ്ദുറഹിമാന്റെ മകള്‍ മറിയംബിയാണ് ഭാര്യ. മക്കള്‍: അംറ, റിഹാന്‍
Post a Comment
0 Comments