Type Here to Get Search Results !

Bottom Ad

വീട്ടിൽ നിന്നിറങ്ങിയ വയോധികയെ കാണാതായതായി പരാതി


കാഞ്ഞങ്ങാട്‌: (www.evisionnews.co)മകളോടൊപ്പം താമസിക്കുന്ന വൃദ്ധമാതാവിനെ കാണാനില്ലെന്ന്‌ പരാതി.കൊവ്വല്‍ സ്റ്റോറിലെ കുഞ്ഞിരാമന്റെ ഭാര്യ രാധയെ (62)യാണ്‌ കാണാതായത്‌. ഇന്നലെ രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നു. പറശ്ശിനിക്കടവില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ അന്വേഷിക്കുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad