Type Here to Get Search Results !

Bottom Ad

50 ന്റെ നിറവിൽ ജി യു പി സ്‌കൂൾ ഹിദായത്ത് നഗർ;ഗോൾഡൻ ജുബിലി വിപുലമായി ആഘോഷിക്കും

Image result for golden jubileeഹിദായത്ത്‌ നഗർ :(www.evisionnews.co)കാസർകോട്  ഹിദായത്ത് നഗറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക്   വഴി വിളക്കായ ജി യു പി എസ് ഹിദായത്ത് നഗറിന്റെ ഗോൾഡൻ ജുബിലി  ആഘോഷം വിപുലമായി നടത്താൻ സ്വാഗതസംഘം  തീരുമാനിച്ചു . ഫെബ്രുവരി 24 ,25 തീയതികളിൽ മുട്ടത്തോടി ഹിദായത്ത് നഗറിൽ വെച്ച് നടത്തപ്പെടും .യോഗത്തിൽ വെച്ച്  പരിപാടിയുടെ ലോഗോ തിരഞ്ഞടുത്തു. റൗഫ് ഹിദായത്ത് നഗറാണ് ലോഗോയുടെ ശില്പി. 

Post a Comment

0 Comments

Top Post Ad

Below Post Ad