Type Here to Get Search Results !

Bottom Ad

കരാട്ടെ കിക്കിനെതിരെ എം എൽ എ യുടെ പവർ പഞ്ച്; ജില്ലാതല കരാട്ടെ ചാംപ്യൻഷിപ്പിൽ താരമായി എൻ എ നെല്ലിക്കുന്ന്


കാസർകോട്; (www.evisionnews.co)കാസർകോട്  ബ്ലാക്ക്‌ ബെൽറ്റിന്റെ  ആഭിമുഖ്യത്തിൽ   ജില്ലാതല കരാട്ടെ ചാംപ്യൻഷിപ് നടത്തി. എം ൽ എ എൻ എ  നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്‌തു. സെൻസയ് മുഹമദ് അഷ്‌റഫ്നു പഞ്ച് ചെയ്താണ് എം എൽ എ    ഉദ്ഘാടനം  ചെയ്തത്. കിക്കിനെതിരെയുള്ള  എം എൽ എ യുടെ  പഞ്ച്  ഏവർക്കും  കൗതുകവും ആവേശവുമായി മാറി.   200 കരാട്ടെ പ്ലെയേഴ്‌സ് മത്സരത്തിന് ഇറങ്ങിയപ്പോൾ കുമ്പള പ്രൊഫഷണൽ കരാട്ടെ അക്കാദമി യിലെ വിദ്യാർത്ഥി മുഹമ്മദ് മുനീസ് 3 ഇനങ്ങളിൽ ഗോൾഡ്‌ മെഡൽ നേടി ഗ്രാൻഡ് ചാമ്പ്യൻ ആയി.സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ റഹീം  സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad