Type Here to Get Search Results !

Bottom Ad

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനികാന്ത്: സ്വന്തം പാര്‍ട്ടി രൂപീകരിക്കും


ചെന്നൈ (www.evisionnews.co): രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനികാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മത്സരത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ നിര്‍ണായക തീരുമാനം പ്രാഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമെന്നും രജനി വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നത് നാണം കെട്ട സംഭവങ്ങളാണെന്നും അധികാരക്കൊതിയില്ലെന്നും സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad