Type Here to Get Search Results !

Bottom Ad

എരിഞ്ചേരി ക്ഷേത്ര പുനപ്രതിഷ്ഠ മഹോത്സവം ഏപ്രിലില്‍

കാസര്‍കോട്: (www.evisionnews.co)മുള്ളേരിയ എരിഞ്ചേരി ശ്രീലക്ഷ്മി വെങ്കട്രമണ ക്ഷേത്രം പുന: പ്രതിഷ്ഠ മഹോത്സവം ബ്രഹ് മ ശ്രീ കുണ്ടാര്‍ വാസുദേവ തന്ത്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴു മുതല്‍ ഒമ്പതു വരെ നടത്താന്‍ തീരുമാനിച്ചു.
താരാനാഥ് മധൂര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുണ്ടാര്‍ രവീശ തന്ത്രി, സുന്ദര, കുമാരന്‍ നായര്‍ ,ഇ. പ്രഭാകരന്‍, മോഹനന്‍, ചന്ദ്രശേഖര, ഹരീഷ പ്രസംഗിച്ചു.
ആഘോഷ കമ്മിറ്റി: കുണ്ടാര്‍ രവീശ തന്ത്രി ( രക്ഷാധികാരി ) താരാനാഥ് മധൂര്‍ (പ്രസി) വാമന ആചാര്‍ ബോവിക്കാനം ( വര്‍ക്കിംഗ് പ്രസി) ബി.ബാലകൃഷ്ണ അഗ്ഗിത്തായ ,ഇ.കൃഷ്ണന്‍, സുന്ദര കടപ്പുര, കുമാരന്‍ നായര്‍, പ്രഭാകരന്‍ ,മോഹനന്‍ (വൈ.പ്രസി) വേണുഗോപാല സുള്ള്യ (ജന. സെക്ര) ചന്ദ്രശേഖരന്‍ ,ഹരീശ ,രമേശന്‍, സതീശന്‍ (ജോ. സെക്ര) ഭാസ്‌കരന്‍ (ട്രഷ)
  


Post a Comment

0 Comments

Top Post Ad

Below Post Ad