Type Here to Get Search Results !

Bottom Ad

അജാനൂർ പഞ്ചായത്ത് ദുബൈ ഷാർജ കെഎംസിസി കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു


ദുബൈ: (www.evisionnews.co)അജാനൂർ പഞ്ചായത്ത്‌ കെഎംസിസി ദുബൈ ഷാർജ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂ മലബാർ പുനരധിവാസ കേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ  നിർമാണ ചിലവിലേക്ക്  പ്രസിഡന്റ് അബ്ദുൽ റസാഖ്  ഫണ്ട്  കൈമാറി.   എൻവി ട്രസ്റ്റ് ചെയർമാൻ എംഎം ചാക്കോയ്ക്കാണ് ഫണ്ട് കൈമാറിയത്.അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി ഉദ്ഘടനം ചെയ്തു. അജാനൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് ചേരക്കാടത്ത് അധ്യക്ഷത വഹിച്ചു.നാസർ തായൽ,   മുഹമ്മദ്‌ കുഞ്ഞി മുട്ടുന്തല ഹസ്സൻ,    സൈദ് പി,  ശാഹുൽ  കൊത്തിക്കൽ,     എംസി അബ്ദുള്ള, ഇംതിയാസ്  ബടക്കൻ  തുടങ്ങിയവർ സംബന്ധിച്ചു. സന മാണിക്കോത്ത് സ്വാഗതവും ട്രസ്റ്റ് ചെയർമാൻ എം എം ചാക്കോ നന്ദിയും പറഞ്ഞു.     

Post a Comment

0 Comments

Top Post Ad

Below Post Ad