Type Here to Get Search Results !

Bottom Ad

ബോവിക്കാനത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


ബോവിക്കാനം (www.evisionnews.co): സുന്നി യുവജന സംഘം ആലൂര്‍ യൂണിറ്റ് സമ്മേളന ഉപഹാരമായ കുടിവെള്ളം പദ്ധതി നാടിന് സമര്‍പ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റി സെക്രട്ടറി ടി.കെ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ആലൂരിന്റെ പ്രധാന ഭാഗത്താണ് കുടിവെള്ളം പദ്ധതി നടപ്പിലാക്കിയത്. യൂണിറ്റ് സെക്രട്ടറി സവാദ് ടി.കെ ഫൈസല്‍ കടവില്‍, ടി.എ ജാഫര്‍, എം.കെ ഇസ്മായില്‍, ടി.എ അഷ്‌റഫ്, ഇര്‍ഫാന്‍ കടവില്‍, ജുനൈദ് സംബന്ധിച്ചു.


Keywords: Kasaragod, news, bovikkanm, kudivellams

Post a Comment

0 Comments

Top Post Ad

Below Post Ad