ജാമ്യമില്ലവകുപ്പ് പ്രകാരമാണ് കേസ്. കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം ഉൗര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കൈയേറ്റം, സംഘടിച്ചെത്തി ജീവനക്കാരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പാലക്കാട് ജില്ല പൊലീസ് മേധാവി സുധീഷ് കുമാറിെന്റ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി വി. ഉല്ലാസ്, വളാഞ്ചേരി സി.ഐ കൃഷ്ണന്‍, വളാഞ്ചേരി എസ്.ഐ ബഷീര്‍ സി. ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. അക്രമത്തില്‍ പരിക്കേറ്റ ജെ.പി.എച്ച്.എന്‍ ശ്യാമളബായിയെ (45) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതിരോധ കുത്തിവെപ്പിനിടെ അക്രമം: മൂന്നുപേര്‍ അറസ്റ്റില്‍
21:29:00
0
Post a Comment
0 Comments