ക്ലബ് ബേരിക്കൻസ് ബെസ്റ്റ് ബിസിനസ്സ് മാൻ അവാർഡ് സമർപ്പിച്ചു
evisionnews15:30:000
ദുബൈ :(www.evisionnews.co)ജില്ലയിൽ നിന്നുള്ള മികച്ച ബിസിനസ്സ് സംരംഭകർക്ക് ക്ലബ് ബേരിക്കൻസ് ഏർപ്പെടുത്തിയ ബെസ്റ്റ് ബിസിനസ് മെൻ അവാർഡിന് അർഹനായ ഫില്ലി ടീ സി.ഇ.ഒ റാഫിഹ് ഫില്ലിക്ക് അവാർഡ് സമ്മാനിച്ചു.
Post a Comment
0 Comments