വിദ്യാനഗര്‍: (www.evisionnews.co)ചെര്‍ക്കളയില്‍ ചീട്ടുകളിക്കുകയായിരുന്ന കര്‍ണാടക സ്വദേശികളായ വീരണ്ണ ഗൗഡ, നാഗണ്ണ ഗൗഡ, ആലപ്പ, മൈലാരിപ്പ എന്നിവരെ വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 4660 രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.
Post a Comment
0 Comments