Type Here to Get Search Results !

Bottom Ad

പളളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം ഡിസംബർ 7 ന്


പളളിക്കര: (www.evisionnews.co)പളളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി  നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം ഡിസംബർ  ഏഴിന്  വൈകന്നേരo 4 മണിക്ക്  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്  സയ്യിദ് മുനവ്വറലി ശിഹാബ്ബ് തങ്ങൾ നിർവ്വഹിക്കും.ചേറ്റുകുണ്ടിൽ ചേരുന്ന പൊതുയോഗത്തൽ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ പ്രവർത്തക സമിതി  അംഗവും വാഗ്മിയു മായ ശിബു  മീരാൻ പ്രസംഗിക്കും.മുസ്ലിം ലീഗ് യൂത്ത് ലീഗ് ജില്ല, മണ്ഡലം, പഞ്ചായത്ത്, നേതാക്കൾ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad