കാഞ്ഞങ്ങാട്:(www.evisionnews.co)മദ്യലഹരിയിലായിരുന്നു ഡ്രൈവർ ഓടിച്ച കെ.എസ്.ആര്‍.ടി.സി ബസ് കാഞ്ഞങ്ങാട്ട് അപകടത്തില്‍ പെട്ടു .കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കിന് മുന്‍വശത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് ടവേരയുടെ പിറകില്‍ ഇടിക്കുകയായിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ കുറ്റിക്കോലിലെ ബലരാജ(39)നെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്നു ഡ്രൈവർ ഓടിച്ച കെ.എസ്.ആര്‍.ടി.സി ബസ് കാഞ്ഞങ്ങാട്ട് അപകടത്തില്‍ പെട്ടു
17:27:00
0
കാഞ്ഞങ്ങാട്:(www.evisionnews.co)മദ്യലഹരിയിലായിരുന്നു ഡ്രൈവർ ഓടിച്ച കെ.എസ്.ആര്‍.ടി.സി ബസ് കാഞ്ഞങ്ങാട്ട് അപകടത്തില്‍ പെട്ടു .കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കിന് മുന്‍വശത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് ടവേരയുടെ പിറകില്‍ ഇടിക്കുകയായിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ കുറ്റിക്കോലിലെ ബലരാജ(39)നെ പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment
0 Comments