Type Here to Get Search Results !

Bottom Ad

അബുദാബി മംഗൽപാടി പഞ്ചായത്ത് കെഎംസിസിക്ക് പുതിയ കമ്മിറ്റി; ആസിഫ് ബി.എം പ്രസിഡന്റ്, സവാദ് ബന്തിയോട് സെക്രട്ടറി


അബുദാബി : (www.evisionnews.co)അബുദാബി മംഗൽപാടി പഞ്ചായത്ത് കെഎംസിസിയെ പുതുമുഖങ്ങൾ നയിക്കും.ജില്ല വൈസ് പ്രസിഡന്റ്‌ അസീസ് പെർമുദെ ഉദ് ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. 

ഭാരവാഹികൾ; 
പ്രസിഡന്റ്‌: ആസിഫ് ബി.എo 
ജനറൽ സെക്രട്ടറി:  സവാദ് ബന്തിയോട്
ട്രഷറർ: ഹനീഫ് ബള്ളപ്പ് 


വൈസ് പ്രസിഡന്റുമാർ; 
അഷ്‌റഫ് അലി പെരിങ്ങാടി, ആസിഫ് കക്കാടം , കബീർ കുക്കാർ,

ജോയിന്റ് സെക്രട്ടറിമാർ; ഇർഷാദ് ,പച്ചാണി, അലി കുബണൂർ , മുർതസ്സ നയാബസാർ 

റിട്ടേണിങ് ഓഫീസർ ഉമ്പു ഹാജി പെർള തെരഞ്ഞെടുപ്പിന് മേൽ നോട്ടം വഹിച്ചു. ശാഹുൽ തങ്ങൾ ആരിക്കാടി നിരീക്ഷകനായിരുന്നു.ഇർഷാദ് പച്ചാണി സ്വാഗതവും കാലാന്തർ ഷാ ബന്തിയോട് നന്ദിയും പറഞ്ഞു .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad