നിയമലംഘനം നടത്തി ഓടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ആര്‍.ടി.ഒ ബാബു ജോണ്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. രാജീവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി. സുധാകരന്‍, ടി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബസുകളില്‍ പരിശോധന നടത്തിയത്.
പേരിന് മാത്രം ഫസ്റ്റ്എയ്ഡ് ബോക്‌സ് ;20 ബസുകള്‍ക്കെതിരെ കേസ്
19:53:00
0
Post a Comment
0 Comments