കാഞ്ഞങ്ങാട്:(www.evisionnews.co) ആഗസ്ത് 15 ന് കോട്ടപ്പാറയില്‍ നടന്ന ഡി.വൈ.എഫ്.ഐ പരിപാടിക്കിടയില്‍ പോലീസിനെ അക്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ അറസ്റ്റില്‍.
ബി.ജെ.പി പ്രവര്‍ത്തകരായ വാഴക്കോട്ടെ കുഞ്ഞമ്പുവിന്റെ മകന്‍ അശോകന്‍(45), ജനാര്‍ദ്ദനന്റെ മകന്‍ അനീഷ് എന്ന അപ്പു(23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Post a Comment
0 Comments