13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ കിരീടം നേടുന്നത്. ഇന്ത്യ ആതിഥ്യം വഹിച്ച 2004ലെ ഏഷ്യാകപ്പിൽ ജപ്പാനെ 1–0നു തോൽപ്പിച്ചാണ് ഒടുവിൽ ഇന്ത്യ കിരീടം നേടിയത്. ഈ വിജയത്തോടെ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഹോക്കിക്കും ഇന്ത്യൻ വനിതകൾ യോഗ്യത നേടി.
ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്ക് കിരീടം
17:36:00
0
Post a Comment
0 Comments