Type Here to Get Search Results !

Bottom Ad

കുമ്പള സബ്ജില്ലാ കലോത്സവം: കോല്‍ക്കളിയില്‍ അഡൂര്‍ ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം


കുമ്പള (www.evisionnews.co): കുമ്പള സബ്ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ അഡൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് മികച്ചജയം. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വട്ടപ്പാട്ടിലും അഡൂര്‍ സ്‌കൂളിന് തന്നെയാണ് ഒന്നാം സ്ഥാനം. അഞ്ചുവര്‍ഷക്കാലമായി മാപ്പിളപ്പാട്ട് രംഗത്ത് മികവ് പുലര്‍ത്തിയ മൊയ്തു ടിപ്പുനഗറാണ് പരിശീലകന്‍.






Post a Comment

0 Comments

Top Post Ad

Below Post Ad