Type Here to Get Search Results !

Bottom Ad

അനധികൃത സ്വത്തുസമ്പാദനക്കേസ്: ശശികലക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു

Sasikala Gets 5-Day Break From Jail, Can't Stay At Poes Garden In Chennaiബംഗളുരു:(www.evisionnews.co)അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരു ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികലയ്ക്കു പരോള്‍. ഭര്‍ത്താവ് നടരാജനെ കാണാന്‍ അഞ്ചുദിവസത്തെ അടിയന്തിര പരോളാണ് അനുവദിച്ചത്.പതിനഞ്ചുദിവസത്തെ പരോളാണ് ശശികല ആവശ്യപ്പെട്ടിരുന്നത്. പരോള്‍ സംബന്ധിച്ച് തമിഴ്നാട് പൊലീസ് കര്‍ണാടക സര്‍ക്കാരിന് എന്‍ഒസി നല്‍കിയിരുന്നു.കേസില്‍ ഫെബ്രുവരി 15ന് ജയിലിലായ ശേഷം ആദ്യമായാണ് പരോള്‍ അനുവദിക്കുന്നത്. ഉപാധികളോടെയാണ് പരോള്‍. പരോള്‍ അനുവദിച്ചതറിഞ്ഞ് അനന്തിരവന്‍ ടിടിവി ദിനകരനും മറ്റ് എആഎഡിഎംകെ നേതാക്കളും ബംഗളൂരു ജയിലിലെത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad