
ബദിയടുക്ക:(www.evisionnews.co) വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ ബലാല്‍സംഗ കുറ്റംചുമത്തി യുവാവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുമ്പഡാജെ മാച്ചയിലെ മനോജി(38)നെതിരെയാണ് കേസ്. 22 കാരിയെ നേരത്തെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഇതില്‍ രണ്ട് മക്കളുണ്ട്. മനോജുമായുള്ള ബന്ധത്തില്‍ ഒന്നരവയസുള്ള കുട്ടിയുണ്ടെന്നും പലേടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമാണ് പരാതി നൽകിയത്.ഇതേ തുടർന്നാണ് ബലാല്‍സംഗ കുറ്റംചുമത്തി യുവാവിനെതിരെ കേസെടുത്തത്.
Post a Comment
0 Comments