ആദൂര്‍ (www.evisionnews.co): എം.എസ്.എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി മഞ്ഞംപാറ ശാഖാ കമ്മിറ്റി സോക്കര്‍ ലീഗ് സംഘടിപ്പിച്ചു. പഞ്ചായത്ത് ട്രഷറര്‍ ഹാഷിം മഞ്ഞംപാറ പതാക ഉയര്‍ത്തി. മത്സരം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹമീദ് മത്തംപാറ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്, സി.എം അമീര്‍, ടി.കെ ഹാഷിം, നൗഷാദ്, ജുനൈദ് പ്രസംഗിച്ചു.
എം.എസ്.എഫ് ദിനം: മഞ്ഞംപാറയില്‍ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു
09:57:00
0
ആദൂര്‍ (www.evisionnews.co): എം.എസ്.എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി മഞ്ഞംപാറ ശാഖാ കമ്മിറ്റി സോക്കര്‍ ലീഗ് സംഘടിപ്പിച്ചു. പഞ്ചായത്ത് ട്രഷറര്‍ ഹാഷിം മഞ്ഞംപാറ പതാക ഉയര്‍ത്തി. മത്സരം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹമീദ് മത്തംപാറ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്, സി.എം അമീര്‍, ടി.കെ ഹാഷിം, നൗഷാദ്, ജുനൈദ് പ്രസംഗിച്ചു.

Post a Comment
0 Comments