Type Here to Get Search Results !

Bottom Ad

എഫ് എച്ച് യു എ ഇ ഫ്രണ്ട്‌ലി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ദുബൈ :(www.evisionnews.co)ഹിദായത്ത് നഗറിലെ കലാ  കായിക  ജീവകാരുണ്യ മേഖലകളിൽ  നിറസാന്നിധ്യമായ  ഹിദായത്ത് നഗറിലെ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ എഫ് എച്ച്  യു എ ഇ യുടെ മൂന്നാം  വാർഷികത്തോടനുബന്ധിച്ച്  ഫ്രണ്ട്‌ലി ഫുടബോൾ ടൂർണമെന്റ് വ്യാഴാഴ്ച നടന്നു.അഹ്‌ദാഫ്  സ്പോർട്സ് ക്ലബ് മംസാറിൽ വെച്ചായിരുന്നു ടൂർണമെൻറ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad