മുളിയാര്‍: കേരള വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള ബോവിക്കാനം - ബാവിക്കര റോഡ് ഗതാഗതയോഗ്യമാക്കുക, റോഡ് വെട്ടിപൊളിച്ച് ഭീമന്‍ പൈപ്പ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വാട്ടര്‍ അതോറിറ്റി വാക്കുപാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാവിക്കര ശാഖാ മുസ്ലിം യൂത്ത് ലീഗ് 11 ന് തിങ്കളാഴ്ച 2 മണിക്ക് ബാവിക്കര പമ്പ് ഹൗസിനു മുമ്പില്‍ ധര്‍ണ്ണ നടത്തും.
Post a Comment
0 Comments