Type Here to Get Search Results !

Bottom Ad

ഉദുമ ബാരയിൽ കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് ദമ്പതികൾക്ക് ക്രൂരമർദ്ദനം

Image result for മർദ്ദിച്ചുകാഞ്ഞങ്ങാട്:(www.evisionnews.co)കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി . കടമായി നല്‍കിയ അഞ്ച് ലക്ഷം രൂപ തിരികെ ചോദിച്ച വിരോധത്തിന് ദമ്പതികളെ വീടുകയറി അക്രമിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ ഉദുമ ബാരയിലാണ് സംഭവം. ഷണ്‍മുഖദാസ് (44), ഭാര്യ രാഗി(32) എന്നിവരെയാണ് അക്രമിച്ചത്. അടുത്തബന്ധുക്കളായ ആറ് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad