ആലൂര്‍ (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ആലൂര്‍ യൂണിന്റെ ആഭിമുഖ്യത്തില്‍ പുതുതായി ആരംഭിക്കുന്ന ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനം സെപ്തംബര്‍ 20ന് വൈകിട്ട് നാലു മണിക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്‍സൂര്‍ ഫൈസി ആലൂര്‍ അധ്യക്ഷത വഹിക്കും. അഡ്വ: ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30ന് നടക്കുന്ന മജ്‌ലിസുന്നൂറിന് സയ്യിദ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രൂസി അല്‍യമാനി അല്‍ഖാദിരി മംഗലാപുരം നേതൃത്വം നല്‍കും. മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Post a Comment
0 Comments